
കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി പുതുവയൽ തൊടിയിൽ വീട്ടിൽ അബുവിന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: നവാസ്, സബിയത്ത്, സബീന, നജീബ്, നൗഷാദ്, അൻസർ, റസീന, സജീന. മരുമക്കൾ: അസീസ്, മിഥു ലാജ്, സൈത്കുട്ടി, സൈദാലി, റസീന, ഷംല, സബിത, ഷെമി.