തിരുവനന്തപുരം :കോട്ടയ്ക്കകം പുന്നയ്ക്കൽ റോഡിൽ കുറ്റിക്കാട് കോമ്പൗണ്ടിൽ എസ് .സുന്ദരി ( 64 ) നിര്യാതയായി.
ഭർത്താവ് : വി .മഹാദേവൻ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്).
മകൻ : എം .വൈദ്യനാഥൻ (കാനറ ബാങ്ക്).മരുമകൾ : എം .കൃതിക.