വെഞ്ഞാറമൂട്: നെല്ലനാട് പന്തപ്ലാവിക്കോണം ജയന്തി മന്ദിരത്തിൽ പി .സുകുമാരൻ നായർ (96 )നിര്യാതനായി .ഭാര്യ :സരസ്വതി അമ്മ .മക്കൾ: ജയന്തി ,ഗീതാദേവി,ശൈലജ, ബോബൻ ,പ്രീത .മരുമക്കൾ :തുളസീധരൻ നായർ ,അനന്തകൃഷ്ണൻ, സിന്ധു, രാധാകൃഷ്ണൻ നായർ .