moha

വെഞ്ഞാറമൂട്: വയ്യേറ്റ് താഴെ വിള വീട്ടിൽ മോഹനൻ.എൽ (49) നിര്യാതനായി. ഭാര്യ: മഞ്ജു പി. മക്കൾ:കാർത്തികാ മോഹൻ, കാവേരി മോഹൻ. മരുമകൻ രഞ്ജിത് വി.എസ്. സഞ്ചയനം: ബുധനാഴ്ച ഒൻപതിന്.