കല്ലിയൂർ :ശാന്തിവിള സർവ്വോദയം റോഡിൽ കാർത്തിക തുമരിച്ചൽ ശശിധരൻ നായരുടെ ഭാര്യ സത്യഭാമ (58) നിര്യാതയായി. സംസ്കാരം ഇന്ന് 10 മണിക്ക് ശാന്തികവാടത്തിൽ. മകൾ : ശിൽപ . മരുമകൻ : രതീഷ് നായർ ( റെയിൽവേ ) .സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .