പട്ടം :പടിഞ്ഞാറ്റിൽ വീട്ടിൽ പരേതരായ ജി. ഗംഗാധരൻ നായരുടെയും പി.ദേവയാനിപിളളയുടെയും മകൻ ജി.രാധാകൃഷ്ണൻ നായർ(69) മുംബയിൽ നിര്യാതനായി. ഭാര്യ: അജിത കുമാരി(ഉഷ). മക്കൾ: പ്രിയങ്ക ആർ.നായർ, ഗോകുൽ ആർ.നായർ. മരുമകൻ : സുനിൽ.