-k-premachandran

വർക്കല: പനയറ സന്തോഷ് ഭവനിൽ കെ.പ്രേമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: വി.ശാന്താദേവി. മക്കൾ: അജിത്ത്, ആഭ, അഖില. മരുമക്കൾ: തനിത, ഷാജു, ബിനേഷ്.