വർക്കല: പാളയംകുന്ന് ജനതാജംഗ്ഷൻ സ്റ്റെഫിനിവാസിൽ പരേതനായ എസ്.കുട്ടപ്പന്റെ ഭാര്യ സുഗന്ധികുട്ടപ്പൻ (61) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ്, സ്റ്റെഫി. മരുമകൻ: ഷിബു. മരണാനന്തരചടങ്ങ്: 26 രാവിലെ.