പുലിയില: തമ്പി വിലാസത്തിൽ പരേതനായ ഭാർഗവന്റെ ഭാര്യ യശോദ (79) നിര്യാതയായി. മക്കൾ: തമ്പി, ശകുന്തള, രാജൻ, സിന്ധു, അനിൽ കുമാർ. മരുമക്കൾ: നളിനി, ബാബു, സന്ധ്യ, അനിൽകുമാർ. മരണാനന്തര ചടങ്ങുകൾ ഏപ്രിൽ 7ന്.