
കൊല്ലം: പട്ടത്താനം അമ്മൻനട സരസ്വതി മന്ദിരത്തിൽ കെ.എസ്. സുബ്രഹ്മണ്യൻ (74) നിര്യാതനായി. 27 വർഷം സി.പി.ഐ വടക്കേവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഇരവിപുരം ഏരിയാ കമ്മിറ്റി അംഗം, കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. . ഭാര്യ: സരള സുബ്രഹ്മണ്യൻ (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി). മക്കൾ: ഗണേഷ്, ഗ്രീഷ്മ. മരുമക്കൾ: ബിനിൽ, ഭവ്യ.