postel

തിരുവനന്തപുരം: അവശ്യ സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവർക്ക് പോസ്റ്റൽ വോട്ടിംഗ് 28, 29, 30 തീയതികളിൽ നടക്കും. അർഹരായവർക്ക് വോട്ട് ചെയ്യാൻ എത്തേണ്ട സ്ഥലം റിട്ടേണിംഗ് ഓഫീസർ അറിയിക്കും.