പുനലൂർ: വിളക്കുവെട്ടം ചെമ്മന്തൂർ വടക്കേതിൽ പരേതനായ സുന്ദരേശന്റെ ഭാര്യ രുക്മിണി (76) നിര്യാതയായി. മക്കൾ: രാജൻ, രാധ, രോഹിണി, രാധാകൃഷ്ണൻ, വിജയൻ, ഷാജി, ഷിജി. മരുമക്കൾ: ജയശ്രീ, വസന്തരൻ, ബാബു, ഷൈമോൾ, സിജു, രാഖി, പരേതനായ സുരേന്ദ്രൻ.