photo

പഴയങ്ങാടി: അടുത്തിലയിലെ പാലക്കീൽ ചുണ്ടയിൽ നാരായണൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: കുഞ്ഞിമാവില ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വത്സല, സുരേശൻ (കുവൈറ്റ് ), രോഹിണി (കോ-ഓപ്പ് കോളേജ് പിലാത്തറ), നിഷ. മരുമക്കൾ: പ്രവീണ (കുവൈറ്റ്) , ഗോവിന്ദൻ മണ്ടൂർ (ഫോട്ടോഗ്രാഫർ), ശശിധരൻ (അബുദാബി), പരേതനായ കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ പി.സി. ലക്ഷ്മി അമ്മ, പി.സി.ഗോവിന്ദൻ നമ്പ്യാർ, പി.സി. മാധവി.