ramani-69

ആരക്കുന്നം: ചാലിയേത് പരേതനായ ഗോപിനാഥന്റെ ഭാര്യ രമണി ഗോപിനാഥൻ (69) നിര്യാതയായി. മക്കൾ: ബിനോജ് (ഹിൽപാലസ് പൊലീസ് സ്റ്റേഷൻ,​ തൃപ്പൂണിത്തുറ),​ ബീനിത (കോ-ഓപ്പറേറ്റീവ് ബാങ്ക്,​ പേഴയ്ക്കാപ്പിള്ളി). മരുമക്കൾ: ധന്യ (ബ്രിട്ടീഷ് കോൺസലേറ്റ്,​ കൊച്ചി),​ സന്തോഷ് (ഗോപാലൻ ദേവഗിരി കോളജ്,​ കോട്ടയം).