shiju-40

കോതമംഗലം: നാടുകാണി തോണികണ്ടം ചെള്ളികുന്നേൽ ജോസഫിന്റെ മകൻ ഷിജു ജോസഫ് (40) നിര്യാതനായി. സംസ്‌കാരം നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സിയ. മക്കൾ: സന മേരി, മിഖാ മരിയ