savithri-amma

തൃശൂർ: പരേതനായ കൊടുവേലിൽ ബാലകൃഷ്ണ മേനോന്റെ ഭാര്യ കൊരണ്ടാട്ടിൽ സാവിത്രി അമ്മ (87) നിര്യാതയായി. മക്കൾ: രമാദേവി, രവികുമാർ, സതീദേവി. മരുമക്കൾ: കാർത്തികേയൻ, രമ, ഗോവിന്ദകുമാർ.