ഇളമ്പൽ: ആരംപുന്ന തടത്തിൽ വീട്ടിൽ എം. ഗോപിനാഥൻ നായർ (78) നിര്യാതനായി. ഭാര്യ: നീല. മക്കൾ: സത്യൻ, സംഗീത, ശർമിള. മരുമക്കൾ: അനില, പ്രഭു, ശരവണൻ.