nadhesan-chettiyar-j-8

കൊല്ലം: മുണ്ടയ്ക്കൽ ടി.ആർ.എ-116 എ കാക്കവീട്ട് വടക്കതിൽ ജെ. നടേശൻ ചെട്ടിയാർ (87​​- പാപ്പൻ ചെട്ടിയാർ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: എൻ. ജയകുമാർ, ജയശ്രീ, എൻ. ശ്രീകുമാർ, എൻ. സന്തോഷ് കുമാർ, രാജശ്രീ. മരുമക്കൾ: ശ്രീകല, സദാശിവൻ ചെട്ടിയാർ, സുനിതകുമാരി, സുചിത്ര, ഉണ്ണിക്കൃഷ്ണൻ.