vasu

കിളിമാനൂർ: ഊമൺ പള്ളിക്കര വിളയിൽ വീട്ടിൽ കെ. വസുമതി (81) നിര്യാതയായി.മക്കൾ: മല്ലിക, ലില്ലി, ഗീതകുമാർ, പരേതനായ രവി, രേണുക. മരുമക്കൾ: രത്നാകരൻ, സരിത, പരേതനായ ബാബു.