വർക്കല: ഇടവ മാന്തറ അലക്കാട്ടുവിളവീട്ടിൽ പരേതനായ എ.വേലുപ്പിളളയുടെ ഭാര്യ ബി.സാവിത്രിഅമ്മ (76) നിര്യാതയായി. മക്കൾ: വത്സലകുമാരി, ജ്യോതികുമാർ, ബൈജു. മരുമക്കൾ: മോഹനൻപിളള, സരിത, സോന. സഞ്ചയനം 25 രാവിലെ 8ന്.