mahhar

വെഞ്ഞാറമൂട് :ആലിയാട് വിളയ്ക്കാട് ആതിര ഭവനിൽ പി.റ്റി .മാധവൻ നായർ (64)നിര്യാതനായി. ഭാര്യ :അംബിക കുമാരി. മക്കൾ: ആതിര, ആകാശ്. മരുമകൻ :സജിത്ത് .എസ്.സഞ്ചയനം ഞായറാഴ്ച.