മക്കൾ: വൃന്ദ, സഞ്ചേഷ്. സഞ്ചയനം: ചൊവ്വാഴ്ച 8.30ന്.
സദാശിവൻ
കോലിയക്കോട് : കുന്നിട ജെ.എസ്. ഭവനിൽ സദാശിവൻ (85) നിര്യാതനായി. ഭാര്യ: ജഗദ. മക്കൾ: രമേഷ് ചന്ദ്രബാബു, സുമംഗല, ലതിക, സുനിൽകുമാർ, പരേതനായ അനിൽകുമാർ, ഷൈനി. സഞ്ചയനം: 25ന് രാവിലെ 9ന്.