കുറ്റിച്ചൽ: പേഴുംമൂട് ആതിരയിൽ ബാലചന്ദ്രൻ നായരുടെ ഭാര്യ അനിതകുമാരി(57)നിര്യാതയായി.മകൾ:ആതിരാബാലു.മരുമകൻ:അനുകൃഷ്ണൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.