കരവാളൂർ: സുജ ഭവനിൽ അനൂപ് ഷാജി (25) സൗദി അറേബ്യയിൽ നിര്യാതനായി. പിതാവ്: ഷാജി. മാതാവ്: സുജാത. സഹോദരി: അർച്ചന. അവിവാഹിതനാണ്.