കൊല്ലം: വെണ്മണി പുന്തല വാലുപറമ്പിൽ ദിവ്യാഭവനിൽ ഭരതന്റെ ഭാര്യ ശ്യാമള (61) നിര്യാതയായി. മക്കൾ: ദിവ്യ, ദീപ, ദിധീഷ് (ഇന്ത്യൻ ആർമി, ഡൽഹി ). മരുമകൻ: അഭിലാഷ്.