
കൊട്ടിയം: റീത്താസ് സ്കോട്ടിൽ ആർ.ഡി. ഫ്രാൻസിസ് (82, റിട്ട. അദ്ധ്യാപകൻ, സി.എഫ്.എച്ച്.എസ്) നിര്യാതനായി. ഭാര്യ: മറിയാമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് ജൂഡ് എച്ച്.എസ്.എസ്, മുഖത്തല). മക്കൾ: മോനിച്ചൻ, ഗ്ലാഡി (അദ്ധ്യാപകൻ, സെന്റ് ജൂഡ് എച്ച്.എസ്.എസ്, മുഖത്തല), ജില്ലസ്, റോയി, ജിജോ (ലണ്ടൻ). മരുമക്കൾ: സിസി, മാർത്ത (ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം), ജോമിന, രാജി, സോണി (ലണ്ടൻ).