കുന്നത്തൂർ: കുന്നത്തൂർ നടുവിൽ പഠിപ്പുര വീട്ടിൽ കെ. വിജയൻ (61, റിട്ട. കണ്ടക്ടർ, ഗോപാലകൃഷ്ണൻ മോട്ടോർസ്) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: പരേതനായ വിഷ്ണുലാൽ, വിഷ്ണുപ്രിയ.