നെടുമ്പാശേരി: താഴത്തുവീട്ടിൽ പരേതനായ കോരതിന്റെ ഭാര്യ ഏലമ്മ (90) നിര്യാതയായി. സംസ്‌കാരം അകപ്പറമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ഔസേപ്പ്, അച്ചാമ്മ, വർഗീസ്. മരുമക്കൾ: മേരി, പൗലോസ്, മോളി.