bala

അരിനല്ലൂർ: കുന്നത്ത് പുത്തൻവീട്ടിൽ (നെടിയേഴത്ത്) ബാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: അജിതകുമാരി, ഗിരിജ കുമാരി, എസ്. ഷൈലജ, എസ്. മനോജ. മരുമക്കൾ: സോമൻ പിള്ള, പ്രസന്നൻ പിള്ള, സി. രവീന്ദ്രൻനായർ, രാജൻ പിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.