hg

വർക്കല: ചെറുകുന്നം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ശ്രീപത്മത്തിൽ( പണയിൽ പുത്തൻവീട്ടിൽ) ജയദേവൻ- 80(റിട്ട. പോസ്റ്റ് മാസ്റ്റർ ജി.പി.ഒ. ചിന്നക്കട ,കൊല്ലം ) നിര്യാതനായി. ഭാര്യ പരേതയായ കെ. സുഭദ്ര ഭായി ( റിട്ട. എച്ച്. എം. കാപ്പിൽ എച്ച്. എസ്) മക്കൾ: അനില(എച്ച്. എച്ച്. റ്റി. എം യു.പി.എസ്. പാലച്ചിറ), അജിത്ത് ദുബായ് .മരുമക്കൾ: അജിത്ത് കുമാർ (ജയ ഏജൻസിസ് മൈതാനം വർക്കല ), രജി അജിത്ത്( കേരള യൂണിവേഴ്സിറ്റി).