mar24c

കവലയൂർ: കുളമുട്ടം കൊച്ചുവിള വീട്ടിൽ ജി. ചന്ദ്രൻ (67)​ നിര്യാതനായി. ഭാര്യ: ബേബി സരോജം( എൽ.ഐ.സി. ഏജന്റ്)​. മക്കൾ: ചിബിൻ ചന്ദ്രൻ,​ ചിബിൽ ചന്ദ്രൻ. സഞ്ചയനം 27 ന് രാവിലെ 8 ന്.