ചേളന്നൂർ: കണ്ണങ്കര പുനത്തിൽതാഴം തറയൻകണ്ടി മമ്മു (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബുഷറ, മുജീബ്, വഹീദ. മരുമക്കൾ: മൂസ്സക്കുട്ടി (കൊടുവള്ളി), നജ്മ (പൂനത്ത് ), സലീം (അമ്പലപ്പാട്).