ചീക്കിലോട്: കൊളത്തൂർ പനന്തോടി ആമിന (52) നിര്യാതയായി. ഭർത്താവ്: ഇമ്പിച്ചിമമ്മു. മക്കൾ: നൗഷാദ് (സൗദി അറേബ്യ), നൗഷിദ. മരുമക്കൾ: റഫ്ന (ചേളന്നൂർ, കണ്ണങ്കര), അസ്ലം (കാക്കൂർ).