മൂവാറ്റുപുഴ: ആനിക്കാട് മുള്ളുംപുറത്ത് അബ്ദുൽകരീം (70, റിട്ട.കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ: സീനത്ത്. മക്കൾ: രഹനാസ്, ഷഹനാസ്. മരുമക്കൾ: ജഅ്ഫർ, സമീർ.