ഫോർട്ട്‌കൊച്ചി: പട്ടാളം മെക്കൻസി ലെയ്നിൽ പള്ളക്കൻ ഉസ്മാൻ (73) നിര്യാതനായി. ഭാര്യ: മിസ്രിയ. മക്കൾ: മുബീന, ഫെബീന, മുആദ്. മരുമക്കൾ: ഫറോസ്, ഷിഹാബ്, ഫിദ.