പാലോട്: ഭരതന്നൂർ മാവുനിന്ന പച്ചയിൽ പ്രശോഭ് ഭവനിൽ പ്രമോദിന്റെ ഭാര്യ ശോഭി (32) നിര്യാതയായി. മക്കൾ: പ്രശോഭ്, പ്രശാന്ത്.