നെടുമങ്ങാട് : ഉഴമലയ്ക്കൽ പരുത്തിക്കുഴി അഖിൽ ഭവനിൽ വി.വേണു ( 63 ) നിര്യാതനായി. ഭാര്യ : പി.രാധ. മക്കൾ: അർച്ചന, അഖിൽ. മരുമകൻ : രാജീവ്. സഞ്ചയനം : ഞായർ രാവിലെ 8 ന് .