maniyamma-s-66

കോട്ടയ്ക്കേറം: സുനിൽ മന്ദിരത്തിൽ പരേതനായ ഗോപിനാഥൻ ഉണ്ണിത്താന്റെ ഭാര്യ എസ്. മണിഅമ്മ (66) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ലീന കുമാരി, ബിനു. മരുമക്കൾ: ലക്ഷിതാറാണി, ജയചന്ദ്രകുറുപ്പ്, മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ.