devaki-90

കിഴക്കേ കല്ലട: ചിറ്റുമല ബംഗ്ലാം ചരുവിൽ ഗംഗ ഭവനിൽ ദേവകി (90) നിര്യാതയായി. മക്കൾ: സുഭാഷിണി, പരേതനായ സുദർശനൻ, സുരേഷ്, സുലേഖ, സുബാഷ്. മരുമക്കൾ: വിജയൻ, സുകുമാരി, ലേഖ, സുദേവൻ, വിജി.