ramadas-65

പറവൂർ: വെടിമറ ശാന്തിനഗറിൽ പഴമ്പിള്ളിശേരിൽ സുബ്രഹ്മണ്യന്റെ മകൻ പി.എസ്. രാമദാസ് (65) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ഉമാശങ്കർ, ശ്രീഹരി, തേജസ്.