thankamma-abraham-89

ഓടനാവട്ടം: തൊളിക്കോട്ട് കടയിൽ വീട്ടിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ അലക്സ്, മറിയാമ്മ ജോൺകുട്ടി, റോസമ്മ എബ്രഹാം (മാർത്തോമ്മ സുവിശേഷ സേവികാസംഘം), ജോസ് എബ്രഹാം, പരേതനായ രാജു എബ്രഹാം. മരുമക്കൾ: രാജി രാജൻ, ഷേർളി ജോസ്, പരേതരായ അലക്സ്, ജോൺകുട്ടി മാത്യു.