gopi

നേമം: പൊന്നുമംഗലം കുന്നിൽ ഗോകുലത്തിൽ കെ.ഗോപി (80) നിര്യാതയായി. ഭാര്യ: നളിനി. കെ. മക്കൾ: ലിനി, ലീന. മരുമകൻ : സതീശൻ .എസ് .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്

ഫോൺ: 93880 80001 ,9446485940