വെള്ളനാട് : വാളിയറശാരദാ വിലാസത്തിൽ സദാശിവൻ നായരുടെ ഭാര്യ ശാരദ അമ്മ (80)നിര്യാതയായി.മക്കൾ:സരള കുമാരി,സരോജ ദേവി,സൗമ്യ ദേവി.മരുമക്കൾ:പരേതനായ ജയചന്ദ്രൻ നായർ, വിനോദ് കുമാർ,അനിൽ കുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8.30ന്.