
പാനൂർ: കല്ലിക്കണ്ടിയിലെ കൂടത്താൻ കുന്നുമ്മൽ നാണു നായരുടെ ഭാര്യ ജാനകി (64) നിര്യാതയായി. കരിയാട് കാങ്ങാട്ട് രാമൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. മക്കൾ: ഷാജിന, ഷജില, ഷജിമ, ഷംന. മരുമക്കൾ: മനോജൻ (കല്ലാച്ചി), സുധീർ (പത്തായക്കുന്ന്), ഷാജി (പാറാട് ), രാഗേഷ് (പാലക്കൂൽ). സഹോദരങ്ങൾ: ബാലൻ, നാരായണൻ, അമ്മാളു (ചെന്നൈ), സരോജിനി (പന്ന്യന്നൂർ), ഭാർഗവി (കീഴ്മാടം), സാവിത്രി (പുറമേരി). സഞ്ചയനം ഞായറാഴ്ച എട്ടിന്.