തമലം : വാഴവിള വീട്ടിൽ പരേതനായ ബർണബാസിന്റെ ഭാര്യ മേരി പൊന്നാച്ചി (83) നിര്യാതയായി. മക്കൾ: സ്റ്റീഫൻ, മണിയൻ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 7.15ന് നാലാഞ്ചിറ സെമിത്തേരിയിൽ.

ബാബു

വട്ടപ്പാറ : മരുതൂർ താഴെ ചിറ്റാഴ മൈത്രീനഗറിൽ ശ്രീപ്രിയ ഭവനത്തിൽ ജെ. ബാബു (73, റിട്ട. ലീഗൽ മെട്രോളജി) നിര്യാതനായി. ഭാര്യ: കനകബാബു. മകൾ: ശ്രീപ്രിയ. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം: 30ന് രാവിലെ 8.30ന്.

രാധമ്മാൾ

വണ്ടിത്തടം : പാച്ചല്ലൂർ ചരുവിള പുത്തൻവീട്ടിൽ രഘുനാഥൻ ആശാരിയുടെ (റിട്ട. ആയുർവേദ കോളേജ്, പൂജപ്പുര) ഭാര്യ എം. രാധമ്മാൾ (71) നിര്യാതയായി. മകൾ: ശലോം കുമാരി. മരുമകൻ സജീവ് എസ്. (നബാർഡ്, മുംബൈ).