ramanathan-49

പച്ചാളം: കാട്ടുങ്കൽ ഇരട്ടകുളങ്ങര റോഡിൽ ദേവി വിഹാറിൽ പരേതനായ ആർ. ശിവരാമകൃഷ്ണയ്യരുടെയും കൃഷ്ണാംബാളിന്റെയും മകൻ രാമനാഥൻ എസ്. (49 - ഡെപ്യൂട്ടി ജനറൽ സെക്രട്ടറി,​ എസ്.ബി.ഐ. ഓഫീസേഴ്സ് അസോസിയേഷൻ,​ എറണാകുളം,​ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.ഐ.ബി.ഒ.സി, കേരള) നിര്യാതനായി. ഭാര്യ: ശുഭ (യൂണിയൻ ബാങ്ക്, രവിപുരം). മക്കൾ: ഇൗശ്വർ,​ പാർവ്വതി കൃഷ്ണ.