കടയ്ക്കാവൂർ : പടപ്പുറവയൽ വീട്ടിൽ പരേതനായ കെ. കുഞ്ഞുകൃഷ്ണന്റെ ഭാര്യ കെ. ഭാർഗവി (95) നിര്യാതയായി. മക്കൾ: നിർമ്മല, ലീല, ശശാങ്കൻ, ശശികല, അംബിക, സുരേഷ് ബാബു, ശോഭ. സഞ്ചയനം 11ന് രാവിലെ 11ന്.
ആനന്ദവല്ലിഅമ്മ
തിരുമല : നല്ലൂർ വെട്ടുവെന്നി സ്ഥാണുമന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (87) നിര്യാതയായി. മക്കൾ: സിദ്ധാർത്ഥൻ നായർ, മഹേശ്വരിഅമ്മ, പത്മജ. മരുമക്കൾ: ശ്രീകലാദേവി, ശശിധരൻ നായർ, രാജേന്ദ്രൻ. സഞ്ചയനം: 30ന് രാവിലെ 8ന്.