rahul

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പി ഇന്നും നാളെയും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. ഇന്ന് ഇടുക്കിയിലെയും നാളെ മലപ്പുറത്തെയും വിവിധ യോഗങ്ങളിൽ പങ്കെടുക്കും.