പരുത്തികുഴി : അയ്യപ്പൻകുഴി കോണിൽ മേക്കുംകരവീട്ടിൽ സരസ്വതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ പുഷ്പാംഗദൻ. മക്കൾ: സുജാത, സുഗതകുമാരി, സുനിത. മരുമക്കൾ: രാജശേഖരൻ, രാജീവ്, വിക്രമൻ. സഞ്ചയനം: തിങ്കളാഴ്ച 8.30ന്.

സ്റ്റാൻലി

തിരുവനന്തപുരം : വഴയില ക്രെസ്റ്റ് നഗർ ചെറുപുഷ്പം വീട്ടിൽ സി. സ്റ്റാൻലി (65) മുംബെയിൽ നിര്യാതനായി. ഭാര്യ: പരേതയായ മാർഗരറ്റ് സ്റ്റാൻലി. മക്കൾ: അലക്സ് സ്റ്റാൻലി, അൻസിൽ സ്റ്റാൻലി. സംസ്കാരം: മുംബെയിൽ നടന്നു.