ചവറ: പുതുക്കാട് രഘു ഭവനത്തിൽ (തെന്നേഴുത്ത്) രഘുനാഥൻപിള്ളയുടെ ഭാര്യ ഉമാദേവി (64, അമ്മിണിഅമ്മ) നിര്യാതയായി. മക്കൾ: ദീപക്, ധന്യ. മരുമക്കൾ: രാജശ്രീ, ആശാ രൂപ്. സഞ്ചയനം ഏപ്രിൽ 1ന്.